പടപേടിച്ച്..........
ചുണ്ടത്തൊരു പുഞ്ചിരിയുമായാണ് ഫിസിക്സ് സാര്‍ ക്ലാസിലേക്ക് വന്നത്.വന്ന കാര്യം പറഞ്ഞപ്പോളാണ് ആ ചിരിയൊരു കൊലച്ചിരിയായിരുന്നുവെന്ന് മനസ്സിലായത്.'നാളെ രാവിലെ ഒന്‍പതുമണിക്ക് ക്ലാസ്സുണ്ട്'-ഇതാണ് സന്തോഷവാര്‍ത്ത.ആശിച്ചു കിട്ടിയ ശനിയാഴ്ചയും വെള്ളത്തിലായി.ക്രിക്കറ്റ് മാച്ച്, നന്തി ബീച്ച്, ഒളോര്‍ മാങ്ങ..........എല്ലാം പോയി.എല്ലാം
മണി ഒന്‍പതായി;അതിയാന്‍ എത്തിയില്ല.വിന്‍ഡോസ് ലോംഗ്‌ഹോണിന്റെ സ്കിന്നിനെക്കുറിച്ചും,പള്‍സറിന്റെ ഡിസ്ക്ബ്രേക്കിനെക്കുറിച്ചും,സാനിയാമിര്‍സയുടെ വെബ്‌സൈറ്റിനെക്കുറിച്ചും'അമേരിക്കയുടെ ഇറാഖ് ആക്രമണത്തെക്കുറിച്ചുമൊക്കെ ചര്‍ച്ചിച്ച് മണി ഒന്‍പതരയായി.അങ്ങേര് വരുന്ന ലക്ഷണമൊന്നും കാണുന്നില്ല.'ഘര്‍ഷണ ബലം പോയി എവിടെയെങ്കിലും വീണുകാണുമോ?
(തുടരാനും തുടരാതിരിക്കാനും സാധ്യത)

2 Comments:
കുറുക്കന്‍ പുലി തന്നെ!
കൊള്ളാം.
എന്തിനു നിര്‍ത്തണം?
ചുമ്മാ തുടര്‍ന്നേക്ക്
By
Anonymous, At
Friday, November 10, 2006 4:53:00 am
ലെവന്‍ പുലി തന്നെഡൈ, വെറും പുലിയല്ല കുപ്പുലി ..
നിര്‍ത്തണ്ടഡൈ . . ചെല്ലക്കിളി തൊടര് ...
By
ഇസാദ്, At
Monday, November 13, 2006 5:23:00 pm
Post a Comment
Subscribe to Post Comments [Atom]
<< Home