ഉറവ

Friday, 24 November 2006

വിപ്ലവപ്പശു അഥവാ പുസ്തകപ്പശു

മേട്ടില്‍ മേഞ്ഞു നടന്ന പുള്ളിപ്പശു
കാലിടറി അറിവിന്റെ അഗാധതയിലേക്കു വീണു.
എല്ലാവരും കരുതി- പശു ചത്തെന്ന്‌.
അറിവിന്റെ തീരങ്ങളിലെ അക്ഷരങ്ങള്‍ തിന്നു കൊഴുത്ത പശു കണ്ണിറുക്കിച്ചിരിച്ചുകൊണ്ട്‌ ചാണകമിട്ടു
"പ്ലും"
ദഹിക്കാതെ കിടന്ന കൂട്ടക്ഷരങ്ങളില്‍ നിന്നും
വിപ്ലവത്തിന്റെ നാറ്റം
1 Comments:

Post a Comment

Subscribe to Post Comments [Atom]<$I18N$LinksToThisPost>:

Create a Link

<< Home